കുവൈത്തിൽ വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഒരു വർഷത്തിനുള്ളിൽ സ്വദേശികളും വിദേശികളും ഈ ഇനത്തിൽ 460 മില്യൺ ദീനാറാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. കുവൈത്തിലെ പെട്രോൾ വിൽപനയുടെ 62 ശതമാനവും പ്രീമിയം ഗ്യാസോലിനാണ്.2016 സെപ്റ്റംബറിൽ സർക്കാർ വില ഉയർത്തിയതിനുശേഷം കഴിഞ്ഞ … Continue reading കുവൈത്തിൽ വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed