ഭർത്താവ് ജീവനൊടുക്കി മണിക്കൂറുകൾ മാത്രം; പ്രവാസി മലയാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ചടയമംഗലം ആയൂർ കുഴിയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. വിദേശത്തുനിന്നെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി ഒളിച്ചോടുകയായിരുന്നു. രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം പോയത്. യുവാവുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞാണ് ഒരാഴ്ച മുൻപ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് … Continue reading ഭർത്താവ് ജീവനൊടുക്കി മണിക്കൂറുകൾ മാത്രം; പ്രവാസി മലയാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി