നീണ്ട 28 വർഷത്തെ പ്രവാസ ജീവിതം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളിക്ക് യാത്രയയപ്പ്

നീണ്ട 28 വർഷ കാലത്തെ കുവൈത്ത്‌ പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. കുവൈറ്റ്‌, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു ഒഐസിസി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. നിബു ജേക്കബ് ഉപഹാരം നൽകി ആദരിച്ചു. രാഷ്ട്രീയ, … Continue reading നീണ്ട 28 വർഷത്തെ പ്രവാസ ജീവിതം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളിക്ക് യാത്രയയപ്പ്