കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ർത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. ആ​ർ​ട്ടി​ക്കി​ൾ 17 റ​സി​ഡ​ൻ​സി പെ​ർ​മി​റ്റി​ൽ നി​ന്നും ആ​ർ​ട്ടി​ക്കി​ൾ 18 ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​നാ​ണ് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തു​ക. ഇ​തോ​ടെ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് … Continue reading കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു