കോർപറേറ്റ് നികുതി പരിഷ്കരിക്കാനൊരുങ്ങി കുവൈത്ത് ധന മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ കോർപറേറ്റ് നികുതി പരിഷ്കരിക്കാനുള്ള നീക്കവുമായി ധനമന്ത്രാലയം. ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിൻറെ മത്സരക്ഷമത വർധിപ്പിക്കൽ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേറ്റ് നികുതിയിൽ വൻ മാറ്റങ്ങൾ വരുത്തി കരട് നിർദേശം സമർപ്പിച്ചു.2025ഓടെ പൂർണമായ രീതിയിൽ കോർപറേറ്റ് നികുതി നടപ്പാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന തദ്ദേശീയ … Continue reading കോർപറേറ്റ് നികുതി പരിഷ്കരിക്കാനൊരുങ്ങി കുവൈത്ത് ധന മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed