കുവൈത്തിൽ 10 മാസത്തിനിടെ പിടിയിലായത് 4295 പ്ര​തി​കൾ

കു​വൈ​ത്ത് സി​റ്റി: 10 മാ​സ​ത്തി​നി​ടെ 4295 പ്ര​തി​ക​ളെ കു​വൈ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ആ​ൻ​ഡ് റെ​സ്‌​ക്യൂ പൊ​ലീ​സ് പ​ട്രോ​ൾ​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കാ​ണി​ത്. 2023 ജ​നു​വ​രി മു​ത​ൽ 2,356 പേ​രെ ട്രാ​ഫി​ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.രാ​ജ്യ​ത്ത് വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും … Continue reading കുവൈത്തിൽ 10 മാസത്തിനിടെ പിടിയിലായത് 4295 പ്ര​തി​കൾ