കുവൈത്തിൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 84 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 84 സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം ജ​ന​റ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് അ​ട​ച്ചു​പൂ​ട്ടി. സു​ര​ക്ഷ​ച്ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത പ്ര​തി​രോ​ധ വി​ഭാ​ഗം 582 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും 408 പ​ദ്ധ​തി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്തു. 373 പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​ലും 105 ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും … Continue reading കുവൈത്തിൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 84 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി