കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിയമലംഘനങ്ങൾക്കെതിരായ നടപടി ശക്തമാക്കാനൊരുങ്ങി അധികൃതർ. ഇതിൻറെ ഭാഗമായി ‘ക്ലീൻ ജലീബ്’ പദ്ധതി സജീവമാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് മേഖലയിൽ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് നടപടി. ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു; ‘ക്ലീൻ ജലീബ്’ പദ്ധതി സജീവമാക്കുമെന്ന് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed