കു​വൈ​ത്ത്-​ഡ​ല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം വൈ​കി​യ​ത് ഒ​രു രാ​വും പ​ക​ലും

യാത്രക്കാരെ വലച്ച് കു​വൈ​ത്ത്-​ഡ​ല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം വൈ​കിയത് മണിക്കൂറുകൾ. AI 902 എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​മാ​ണ് ഒ​രു രാ​ത്രി​യും പ​ക​ലും വൈ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് വൈ​കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കി. ഉ​ട​ൻ പു​റ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. മ​ണി​ക്കൂ​റു​ക​ൾ … Continue reading കു​വൈ​ത്ത്-​ഡ​ല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം വൈ​കി​യ​ത് ഒ​രു രാ​വും പ​ക​ലും