ജോലി തേടി വിസിറ്റ് വിസയിൽ മൂന്നാം തവണയും ​ഗൾഫിൽ എത്തി, മൂന്നാം ദിവസം മരണം; കണ്ണീരായി പ്രവാസി യുവാവ്

ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് പ്രവാസലോകത്തെത്തി മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ച് കുറിപ്പുമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് താമരശേരി. രണ്ടുതവണ വിസിറ്റ് വിസയിൽ വന്നിട്ടും ജോലി ശരിയാകാതെ വിഷമിച്ച അവസ്ഥയിലായിരുന്നു യുവാവ്. രണ്ടാമത്തെ വിസിറ്റ് വിസ തീരാനിരിക്കെയാണ് ഒരു ജോലി സാധ്യത ഒത്തുവന്നത്. മൂന്നാമത്തെ വിസിറ്റ് എടുത്ത് വന്നിറങ്ങിയ മൂന്നാം … Continue reading ജോലി തേടി വിസിറ്റ് വിസയിൽ മൂന്നാം തവണയും ​ഗൾഫിൽ എത്തി, മൂന്നാം ദിവസം മരണം; കണ്ണീരായി പ്രവാസി യുവാവ്