കുവൈത്തിൽ ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. കു​വൈ​ത്ത് ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്. മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻറെ നി​യ​മ പ്ര​തി​നി​ധി അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ലാ​ഫ് അ​ൽ-​സ​ലേ​ഹ് ഫ​യ​ൽ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് വി​ധി​വ​ന്ന​ത്. അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​വാ​സി ഡോ​ക്ട​റെ ആ​ക്ര​മി​ക്കു​ക​യും അ​ൾ​ട്രാ​സൗ​ണ്ട് മു​റി​യി​ൽ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രു സ്ത്രീ​ക്കെ​തി​രെ 5,000 ദീ​നാ​ർ പി​ഴ ചു​മ​ത്തി​യാ​ണ് … Continue reading കുവൈത്തിൽ ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി