കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധന
കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധനയെന്ന് നീതിന്യായ മന്ത്രാലയം. ജനുവരി ഒരു മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ 40,413 പേർക്കാണ് യാത്രനിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.വൈദ്യുതി-ടെലിഫോൺ കുടിശ്ശിക, ട്രാഫിക് പിഴകൾ എന്നിവ അടക്കാത്തവർക്കും ജീവനാംശകേസുകളിൽ ഉൾപ്പെട്ടവർക്കുമാണ് യാത്രനിരോധനങ്ങൾ ഏർപ്പെടുത്തിയത്. ഒമ്പതു മാസത്തിനിടെ 29,463 യാത്രവിലക്കുകൾ നീക്കാനുള്ള ഉത്തരവുകളും … Continue reading കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed