സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: പൊ​തു​ന​യ​ങ്ങ​ൾ രൂ​പം​ന​ൽ​കാ​ൻ 17 സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​ണ് കു​വൈ​ത്ത് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ആ​സൂ​ത്ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള സു​പ്രീം കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്. സെ​പ്റ്റം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെഉ​ച്ച​കോ​ടി​യി​ൽ രാ​ജ്യ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് കൗ​ൺ​സി​ലി​ന്റെ സെ​ക്ര​ട്ടേ​റി​യ​റ്റ് കൂ​ടി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച ത​യാ​റെ​ടു​പ്പു​ക​ൾ വി​ശ​ക​ല​നം ചെ​യ്ത​താ​യി സെ​ക്ര​ട്ട​റി ജ​ന​റ​ൽ … Continue reading സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകി കുവൈത്ത്