കുവൈത്തിൽ സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; വ്യാജ ഡോക്ടർക്ക് കനത്ത പിഴ
കുവൈത്ത് സിറ്റി: യോഗ്യത സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തി വിവിധ ജോലികളിൽ തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദേശീയ അസംബ്ലി … Continue reading കുവൈത്തിൽ സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; വ്യാജ ഡോക്ടർക്ക് കനത്ത പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed