എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ പ്രവാസി മലയാളിയെ തേടി 56.24 ലക്ഷം രൂപയുടെ ഭാഗ്യം 

യുഎഇയിലെ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മലയാളിയായ റിജോ തോമസ് ജോസിന് 56.24 ലക്ഷം രൂപ (2.5 ലക്ഷം ദിർഹം) സമ്മാനം. ഇത്രയും വലിയ തുക ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന റിജോ പ്രതികരിച്ചു. ഒരു വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ് ഇദ്ദേഹം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6