അബുദാബി: ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഫ്രീ പ്രൊമോഷനിലൂടെ വിജയിക്കാനുള്ള www bigticket ae buy online സാധ്യതകൾ ഇരട്ടിയാകുന്നു. ഓഗസ്റ്റ് 27 മുതൽ 31 വരെയുള്ള പ്രൊമോഷൻ കാലയളവിൽ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അൽ ഐൻ എയർപോർട്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകൾ വഴിയോ രണ്ട് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് അടുത്ത ലൈവ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്നു. ഇതിലൂടെ ബിഗ് ടിക്കറ്റിന്റെ 20 മില്യൻ ദിർഹം (രണ്ട് കോടി ദിർഹം) സ്വന്തമാക്കാനുള്ള അവസരങ്ങളും വർധിക്കുകയാണ്. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് സെപ്തംബർ ഒന്നിന് നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാനും 100,000 ദിർഹം സമ്മാനം നേടാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ് സെപ്തംബർ മൂന്നിന് രാത്രി 7.30ന് നടക്കും. ഗ്രാൻഡ് പ്രൈസിന് പുറമെ ഒമ്പത് വിജയികൾക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകളും ലഭിക്കുന്നു. രണ്ടാം സമ്മാനം 100,000 ദിർഹമാണ്. മൂന്നാം 90,000 ദിർഹവും നാലാം സമ്മാനം 80,000 ദിർഹവും അഞ്ചാം സമ്മാനം 70,000 ദിർഹവും ആറാം സമ്മാനമായി 60,000 ദിർഹവും 50,000 ദിർഹത്തിന്റെ ഏഴാം സമ്മാനവും 40,000 ദിർഹത്തിന്റെ എട്ടാം സമ്മാനവും ഒമ്പതാം സമ്മാനമായി 30,000 ദിർഹവും പത്താം സമ്മാനമായി 20,000 ദിർഹവും വിജയികളെ കാത്തിരിക്കുന്നു. ബിഗ് ടിക്കറ്റിന്റെ സെപ്തംബർ മൂന്നിന് രാത്രി 7.30ന് നടക്കുന്ന നറുക്കെടുപ്പിനായി കാത്തിരിക്കൂ. ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ വഴിയും യൂട്യൂബ്, ഫേസ്ബുക്ക് പേജുകൾ വഴിയും നറുക്കെടുപ്പ് ലൈവായി കാണാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6