കുവൈത്ത് സിറ്റി: കടലിൽ കാണാതായ കുവൈത്ത് മുങ്ങൽ വിദഗ്ധന്റെ മൃതദേഹം കണ്ടെത്തി. നാവികസേനയുടെയും പൊലീസ് ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ജനറൽ കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹത്തെ കടലിൽ കാണാതായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6