മക്കയില്‍ കനത്ത മഴയിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

മക്കയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് അല്‍ തവൈം ആണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ 45 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെങ്കിലും … Continue reading മക്കയില്‍ കനത്ത മഴയിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു