കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ minister സഹമന്ത്രി വി. മുരളീധരൻ കുവൈത്ത് ഭരണനേതൃത്വവുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ചകൾ നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്കു പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ചർച്ചയായി. ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ നഴ്സസ് പ്രതിനിധികളുമായി മന്ത്രി ആശയവിനിമയം നടത്തി.കുവൈത്തിലെ ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും … Continue reading ministerകേന്ദ്രമന്ത്രി വി.മുരളീധരൻ കുവൈത്തിൽ; ഉന്നതരുമായി കൂടിക്കാഴ്ച നടത്തി; പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed