കുവൈറ്റിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ തീപിടുത്തം
കുവൈറ്റിലെ ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനാംഗങ്ങൾ അണച്ചു. മരപ്പണിയും തടിയും സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ ഫർവാനിയ, സബാൻ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഘമെത്തി കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ തീപിടുത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed