വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു; തുണയായത് വിനോദസഞ്ചാരികൾ

മധ്യപ്രദേശിൽ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇൻഡോർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയിൽ നിന്ന് ചുവന്ന കാർ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പാറക്ക് മുകളിൽ നിന്ന് വാഹനം തെന്നിമാറി താഴേക്ക് പതിക്കുന്നതിനിടെ യാത്രക്കാർ ഇറങ്ങാൻ … Continue reading വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു; തുണയായത് വിനോദസഞ്ചാരികൾ