fire force കുവൈത്തിൽ ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വെ​യ​ർ​ഹൗ​സി​ൽ fire force മ​ര​വും ഡീ​സ​ലും അ​ട​ങ്ങി​യ​തി​നാ​ൽ തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വി​പു​ല​മാ​യ യൂ​നി​റ്റാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. വെ​ള്ളം​ചീ​റ്റി​ച്ച് തീ ​അ​ണ​ക്കു​ന്ന​തി​നൊ​പ്പം ഗോ​ഡൗ​ണി​ന്റെ മ​റ്റു … Continue reading fire force കുവൈത്തിൽ ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം