കള്ളനോട്ടുമായി ഗള്‍ഫില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍

കള്ളനോട്ടുമായി ഒമാനിൽ രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതുകൂടാതെ, ഒമാനില്‍ കഴിഞ്ഞ ദിവസം പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി … Continue reading കള്ളനോട്ടുമായി ഗള്‍ഫില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍