hajj കുവൈത്തിലെ ഹജ്ജ് തീർഥാടകർ മടങ്ങിയെത്തി തുടങ്ങി
കുവൈത്ത് സിറ്റി: ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് സൗദി hajj അറേബ്യയിൽനിന്ന് കുവൈത്ത് തീർഥാടകർ നാട്ടിൽ മടങ്ങിയെത്തിത്തുടങ്ങി. തീർഥാടകരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാവിലെ 9.35ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 330330 തീർഥാടകരുമായി സൗദി എയർവേസ് വിമാനമാണ് ആദ്യം എത്തിയത്. മടങ്ങുന്ന തീർഥാടകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡി.ജി.സി.എ സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കുവൈത്തിലെ … Continue reading hajj കുവൈത്തിലെ ഹജ്ജ് തീർഥാടകർ മടങ്ങിയെത്തി തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed