കുവൈത്ത് സിറ്റി: അനധികൃതമായി ഹോം സലൂൺ സർവിസ് നടത്തിയ എട്ടു പ്രവാസികൾ പിടിയിലായി. saloon ആഭ്യന്തര മന്ത്രാലയം റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീം, ഉമ്മുൽ ഹൈമാൻ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. താമസനിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ധഹേർ, ഫർവാനിയ, കബ്ദ് എന്നിവിടങ്ങളിൽനിന്ന് 24 പ്രവാസികളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw