കുവൈറ്റിൽ കനത്ത ചൂട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രും,​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി: ക​ടു​ത്ത ചൂ​ടു​കാ​ല​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ചൂ​ട്​ കൂ​ടു​ന്ന​തോ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ക്കും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. ചൂ​ട് ഉ​യ​ർ​ന്ന​തോ​ടെ പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ആ​ളു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. സൂ​ഖു​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലു​മെ​ല്ലാം തി​ര​ക്ക്​ കു​റ​വാ​ണ്.​ ഉ​ച്ച​വി​ശ്ര​മ​വേ​ള പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്​ പു​റ​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് … Continue reading കുവൈറ്റിൽ കനത്ത ചൂട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രും,​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ