flight ഇന്ധന ടാങ്ക് തുറന്ന നിലയിൽ പറന്നുയർന്ന് വിമാനം; വ്യോമയാനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
ബെംഗളൂരു : ഇന്ധന ടാങ്ക് തുറന്ന നിലയിൽ വിമാനം പറന്നുയർന്ന സംഭവത്തിൽ വ്യോമയാനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു flight. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനുശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാനവകുപ്പ് അറിയിച്ചു.മൈസൂരുവിൽനിന്ന് ഹൈദരബാദിലേക്കുള്ള അലയൻസിന്റെ എ.ടി.72-600 എയർക്രാഫ്റ്റാണ് ഇന്ധനടാങ്കിന്റെ പാനൽ തുറന്നനിലയിൽ പറന്നുയർന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇത്തരത്തിൽ വിമാനത്തിന്റെ ഇന്ധന … Continue reading flight ഇന്ധന ടാങ്ക് തുറന്ന നിലയിൽ പറന്നുയർന്ന് വിമാനം; വ്യോമയാനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed