expt കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

അടൂർ: കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു. അടൂർ വയലാ സ്വദേശി രാജു വർഗീസ് (58 ) ആണ് expat നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുവൈറ്റിൽ എൻ ബി ടി സി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബിന്ദു ( മൊവാസത് ഹോസ്പിറ്റൽ കുവൈറ്റ് ). മക്കൾ : രഞ്ജു ( എൻ ബി ടി … Continue reading expt കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു