driving കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ലൈസൻസിന്റെ സാധുത പരിശോധിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് driving വഴി തങ്ങളുടെ ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നിർദേശം. ആഭ്യന്തര മന്ത്രാലയം ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് നില നിർത്തുന്നതിനു ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ധ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് … Continue reading driving കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ലൈസൻസിന്റെ സാധുത പരിശോധിക്കണം