world health organization കുവൈറ്റിൽ ബലി പെരുന്നാൾ അവധിക്കാലത്ത് 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും

കുവൈറ്റ്: കുവൈറ്റിലെ വിവിധ ആരോഗ്യ മേഖലകളിലായി അറഫാത്തിലും ഈദ് അൽ അദ്ഹ അവധിക്കാലത്തും world health organization 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുലൈബിഖാത്തിലെ മുഹമ്മദ് തുനയൻ അൽ ഗാനിം, ദയയിലെ മിർസ ഹസ്സൻ അൽ അഹ്ഖാഖി, അദൈലിയയിലെ ഹമദ് അൽ സഖർ സ്‌പെഷ്യലിസ്റ്റ്, ജാബർ അൽഅഹ്‌മദ് 2 എന്നിവയാണ് ക്യാപിറ്റൽ … Continue reading world health organization കുവൈറ്റിൽ ബലി പെരുന്നാൾ അവധിക്കാലത്ത് 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും