വിമാനം 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 30000 അടി ഉയരത്തിൽ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ വെള്ളിയാഴ്ച പുലർച്ചെയോടെ ബംഗാൾ ഉൾക്കടലിന് മീതെ … Continue reading വിമാനം 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്