kuwait police കുവൈത്തിൽ അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും വ​ൻ പി​ഴ​യും ശിക്ഷ

കു​വൈ​ത്ത്​ സി​റ്റി: അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും വ​ൻ പി​ഴ​യും. kuwait police ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ൻ പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം മേ​ധാ​വി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് നേ​ര​ത്തേ 15 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽകി​യ അ​പ്പീ​ലി​ലാ​ണ് മേ​ൽക്കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​യി ഉ​യ​ർത്തി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ … Continue reading kuwait police കുവൈത്തിൽ അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും വ​ൻ പി​ഴ​യും ശിക്ഷ