മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തപ്പോൾ കു​വൈ​ത്ത് സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

കു​വൈ​ത്ത് സി​റ്റി: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്ചെ​യ്ത സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു. ആ​ഗോ​ള സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ൻസ്റ്റാ​ൾ ചെ​യ്ത വ്യാ​ജ ആ​പ്പ് വ​ഴി​യാ​ണ് പ​ണം ന​ഷ്ട​മാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ ഫു​തൈ​റ​യി​ലാ​ണ് സം​ഭ​വം.ലോ​ക്ക​ൽ ന​മ്പ​റി​ൽനി​ന്ന് വ​ന്ന അ​ജ്ഞാ​ത കാ​ള​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​ദേ​ശി യു​വാ​വ് ആ​പ്ലി​ക്കേ​ഷ​ൻ … Continue reading മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തപ്പോൾ കു​വൈ​ത്ത് സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും