traffic ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും ഇ​നി ര​ക്ഷയില്ല; കു​വൈ​ത്തും ഖത്തറും തമ്മിൽ ധാരണ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലും ഖ​ത്ത​റി​ലും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും traffic ഇ​നി ര​ക്ഷ​പ്പെ​ടി​ല്ല. റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ക്കം​കു​റി​ച്ചു. ഇ​നി ഖ​ത്ത​റി​ൽ ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്കും കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്കും പ​ങ്കു​വെ​ക്കും. ജൂ​ൺ 13 മു​ത​ൽ വി​വ​ര​ങ്ങ​ൾ … Continue reading traffic ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും ഇ​നി ര​ക്ഷയില്ല; കു​വൈ​ത്തും ഖത്തറും തമ്മിൽ ധാരണ