miami heat കുവൈത്ത് കൊടും ചൂടിലേക്ക് ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ക​ന​ത്ത ചൂ​ടി​ലേ​ക്ക്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ miami heat. ഈ ​ആ​ഴ്ച 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് ഉ​യ​ർ​ന്നി​രു​ന്നു. വ​രു​ന്ന ആ​ഴ്ച പ​ക​ലും രാ​ത്രി​യും ചൂ​ട് കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു. പൊ​ടി​പ​ട​ല​മു​ണ്ടാ​ക്കു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും സ​ജീ​വ​മാ​കും. രാ​ജ്യ​ത്ത് ജൂ​ൺ ആ​ദ്യ​​വാ​രം മു​ത​ൽ ചൂ​ട് കൂ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. … Continue reading miami heat കുവൈത്ത് കൊടും ചൂടിലേക്ക് ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം