kuwait ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ

കുവൈത്ത് സിറ്റി :ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ kuwait. ആഗോള തലത്തിൽ കുവൈത്ത് പതിനെട്ടാം സ്ഥാനത്തും അറബ് മേഖലയിൽ നാലാം സ്ഥാനത്തും ആണ്. ഗ്ലോബൽ ഫിനാൻസ് പുറത്തു വിട്ട ഏറ്റവും പുതിയ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് . യുദ്ധ സാധ്യത, കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്,പുതിയ പകർച്ച വ്യാധി, പ്രകൃതി ദുരന്ത … Continue reading kuwait ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ