content planner കുവൈറ്റിൽ സോഷ്യൽ മീഡിയ സൈറ്റുകൾ വഴി പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്

കുവൈറ്റ്: കുവൈറ്റിൽ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. പ്രവാസികളുടെയും content planner സ്വദേശികളുടെയും വിവരങ്ങളാണ് ചോർത്തുന്നത്. പേര്, ഫോൺ നമ്പർ, വിലാസം,വയസ്സ്, വൈവാഹിക നില, ലിംഗം മുതലായ വിവരങ്ങളാണ് സംഘം ശേഖരിക്കുന്നത്. ഇവ പ്രത്യേക പ്രോഗ്രാം വഴി തരം തിരിച്ചു കൊണ്ട് വൻകിട മാർക്കറ്റിങ് കമ്പനികൾക്കും മറ്റും അവരുടെ … Continue reading content planner കുവൈറ്റിൽ സോഷ്യൽ മീഡിയ സൈറ്റുകൾ വഴി പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്