gold smugglingക്യാപ്‌സ്യൂൾ രൂപത്തിലാക്കി സ്വർണം ശരീരത്തിൽ ഒളിപ്പു; കടത്താൻ ശ്രമിച്ചത് 57 ലക്ഷം വിലവരുന്ന സ്വർണം

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടി gold smuggling. എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ബഹ്‌റൈനിൽനിന്ന്‌ കോഴിക്കോട് വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അഷറഫിൽനിന്നാണ് 1.069 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീര ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. … Continue reading gold smugglingക്യാപ്‌സ്യൂൾ രൂപത്തിലാക്കി സ്വർണം ശരീരത്തിൽ ഒളിപ്പു; കടത്താൻ ശ്രമിച്ചത് 57 ലക്ഷം വിലവരുന്ന സ്വർണം