road accident കുവൈറ്റിൽ ഓരോ മണിക്കൂറിലും 8 വാഹനാപകടങ്ങൾ ഉണ്ടാകുന്നെന്ന് റിപ്പോർട്ട്

സമീപകാല ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുവൈറ്റിൽ ഓരോ മണിക്കൂറിലും road accident എട്ട് വാഹനാപകടങ്ങൾ നടക്കുന്നതായിറിപ്പോർട്ട്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അശ്രദ്ധയുമാണ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2023 ലെ അഞ്ച് മാസങ്ങളിൽ ഏകദേശം 29,000 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 135 പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ അപഹരിച്ചു. ഓരോ മാസവും … Continue reading road accident കുവൈറ്റിൽ ഓരോ മണിക്കൂറിലും 8 വാഹനാപകടങ്ങൾ ഉണ്ടാകുന്നെന്ന് റിപ്പോർട്ട്