the whaleകുവൈത്ത് തീരത്ത് കരയ്ക്കടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം മ്യൂസിയത്തിലേക്ക് മാറ്റി സൂക്ഷിക്കണമെന്ന് ശുപാർശ

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ പത്ത് വർഷം മുമ്പ് ചത്തു കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ the whale അസ്ഥികൂടം മ്യൂസിയത്തിലേക്ക് മാറ്റി സൂക്ഷിക്കണമെന്ന് ശുപാർശ. ജാപ്പനീസ് ഗവേഷക സംഘമാണ് ഇത്തരത്തിലൊരു ശുപാർശ ചെയ്തിരിക്കുന്നത്. .ജാപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് മറൈൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ,കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതി , സാങ്കേതികകാര്യ … Continue reading the whaleകുവൈത്ത് തീരത്ത് കരയ്ക്കടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം മ്യൂസിയത്തിലേക്ക് മാറ്റി സൂക്ഷിക്കണമെന്ന് ശുപാർശ