expat കുവൈത്തിൽ പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി പ​നി ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി സ​ലാ​മാ​ണ് (47) മ​രി​ച്ച​ത്. സു​ലൈ​ബി​യ തൈ​ബ ഹോ​ട്ട​ലി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. expat ദി​വ​സ​ങ്ങ​ളാ​യി പ​നി ബാ​ധി​ച്ച് ഫ​ർവാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. പി​താ​വ്: അ​ബ്ദു​ൽ ഖാ​ദ​ർ. മാ​താ​വ്: ഖ​ദീ​ജ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading expat കുവൈത്തിൽ പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു