eid കുവൈത്തിൽ വലിയ പെരുന്നാളിന് 5 ദിവസം അവധി; അവധി ദിവസങ്ങൾ അറിയാം

കുവൈത്തിൽ വലിയ പെരുന്നാൾ പ്രമാണിച്ച് ഈ മാസം 27 മുതൽ 5 ദിവസം അവധി ലഭിക്കും. eid ഏപ്രിലിലെ ഈദുൽ ഫിത്തറിന് ശേഷം രാജ്യത്ത് ലഭിക്കുന്ന നീണ്ട അവധിയാണ് താമസക്കാർക്ക് ഈദുൽ അ​ഹ്ദയ്ക്ക് ലഭിക്കാൻ പോകുന്നത്. ജൂൺ 27 ചൊവ്വാഴ്ച അറഫാത്തിന്റെ ഒരു ദിവസവും പിന്നാലെ ഈദിന്റെ 3 ദിവസവുമാണ് അവധി കിട്ടുന്നത്. ​ഗ്രി​ഗോറിയൻ കലണ്ടർ … Continue reading eid കുവൈത്തിൽ വലിയ പെരുന്നാളിന് 5 ദിവസം അവധി; അവധി ദിവസങ്ങൾ അറിയാം