kuwait politics അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പിനൊരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായി

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ kuwait politics മത്സരിക്കുന്നുണ്ട് സു​ഗ​മ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വോ​ട്ട് അ​വ​സാ​ന​മാ​യി ഉ​റ​പ്പി​ക്കാ​നു​ള്ള നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. … Continue reading kuwait politics അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പിനൊരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായി