family issue ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ചെത്തി, ക്രൂര കൊലപാതകം; ആൺവേഷം ധരിച്ചെത്തി ഉറങ്ങിക്കിടന്ന ഭർത്തൃമാതാവിനെ മരുമകൾ അടിച്ചു കൊന്നു

ചെന്നൈ: ആൺവേഷം ധരിച്ചെത്തി ഭർത്തൃമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു family issue. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം.തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളിൽ ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്. ഉറങ്ങി കിടന്നപ്പോളാണ് കൊലപാതകം. സീതാരാമലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് അറസ്റ്റിലായത്.മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോലീസിനെ … Continue reading family issue ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ചെത്തി, ക്രൂര കൊലപാതകം; ആൺവേഷം ധരിച്ചെത്തി ഉറങ്ങിക്കിടന്ന ഭർത്തൃമാതാവിനെ മരുമകൾ അടിച്ചു കൊന്നു