expat പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു
കുവൈത്ത് സിറ്റി; പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം വിതുര expat കല്ലുപറമ്പ് സ്വദേശിനിയായ പ്രീത ലാൽ സോമൻ ആണ് താമസസ്ഥലത്ത് മരിച്ചത്. 47 വയസ്സായിരുന്നു. അമീരി ആശുപത്രിയിൽ അറ്റന്റർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് – ലാൽ, രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കുവൈത്തിലെ വാർത്തകളും … Continue reading expat പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed