കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിലെ ഓരോ പൗരന്റെയും താമസക്കാരുടെയും നേരിട്ടുള്ളതും ഓൺലൈനിലുമുള്ള ഷോപ്പിംഗുകളുടെ ശരാശരി എണ്ണം പ്രതിമാസം 18 തവണ വരെ എത്തുന്നുവെന്ന് കണക്കുകൾ. ഓരോ തവണയും ശരാശരി 45 ദിനാർ വരെയാണ് മുടക്കുന്നത്. ഇത്തരത്തിൽ ആദ്യ മൂന്ന് മാസങ്ങളിൽ പൗരന്മാരും താമസക്കാരും 11.45 ബില്യൺ ദിനാർ ചെലവഴിച്ചു. അതിൽ 253 … Continue reading കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ