gold കുവൈത്തിൽ നിന്ന് സ്വർണവുമായി യാത്രചെയ്യുന്നവർ കസ്റ്റംസ് രേഖ കരുതണം
കുവൈത്ത് സിറ്റി: കുവൈത്തിൽമനിന്ന് സ്വർണക്കട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ gold. ഇത്തരത്തിൽ യാത്ര ചെയ്യുന്നസ്വദേശികളും വിദേശികളും യാത്രക്കു മുമ്പ് അവയുടെ രേഖകൾ ശരിയാക്കണമെന്നാണ് അറിയിപ്പ്. വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശം. രാജ്യത്തുനിന്ന് വലിയ അളവിൽ സ്വർണം കൊണ്ടുപോകുന്നത് … Continue reading gold കുവൈത്തിൽ നിന്ന് സ്വർണവുമായി യാത്രചെയ്യുന്നവർ കസ്റ്റംസ് രേഖ കരുതണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed