law കുവൈത്തിൽ 285 നിയമലംഘകർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ 285 നിയമലംഘകർ പിടിയിൽ. നിരവധി മേഖലകളിൽ ഉദ്യോ​ഗസ്ഥർ law നടത്തിയ സുരക്ഷാ കാമ്പെയ്‌നിലൂടെയാണ് ഇത്രയധികം വ്യക്തികൾ പിടിയിലായത്. നിരവധി മേഖലകൾ ഉൾക്കൊള്ളുന്ന MOI കാമ്പെയ്‌നിൽ 285 താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5