fake document കുവൈത്തിൽ സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾക്ക് തടവ് ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ സിക്ക് ലീവ് (രോഗാവധി) സമർപ്പിച്ച ആൾക്ക് 3 വർഷത്തെ കഠിന തടവ് fake document. സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.ആരോഗ്യമന്ത്രാലയ ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അവധി എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളിൽ ഇയാൾ … Continue reading fake document കുവൈത്തിൽ സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾക്ക് തടവ് ശിക്ഷ