law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 41 പേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ ഖൈത്താൻ ഏരിയയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 41 റെസിഡൻസി law & തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തു. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്‌സിന്റെ സുരക്ഷാ നടപടികളും തുടർച്ചയായ പ്രചാരണങ്ങളുടെയുമ ഭാ​ഗമായാണ് ഇത്രയധികം പേരെ പിടികൂടാൻ സാധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 41 പേർ പിടിയിൽ